ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു: പുരുഷ വിഭാഗം പ്രീക്വാർട്ടറിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷ അതനു ദാസ് പുറത്ത്

10

ഒളിമ്പിക്സ് അമ്പെയ്ത്തിൽ ഇന്ത്യൻ മെഡൽ പ്രതീക്ഷകൾ അവസാനിച്ചു. പുരുഷ വിഭാഗം പ്രീക്വാർട്ടറിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന അതനു ദാസ് പുറത്തായി.

ജാ​പ്പ​നീ​സ് താ​രം ത​ക​ഹ​രു ഫു​റു​ക്കാ​വ​യോ​ട് 4-6 എ​ന്ന സ്കോ​റി​നാ​ണ് തോ​ൽ​വി. ഒ​ളി​മ്പി​ക്സ് അ​മ്പെ​യ്ത്തി​ൽ ഇ​ന്ത്യ ഇ​തു​വ​രെ മെ​ഡ​ൽ നേ​ടി​യി​ട്ടി​ല്ല.