മീഡിയവൺ ഡൽഹി ബ്യൂറോ ചീഫ് ഡി.ധനസുമോദിന് നേരെ ആക്രമണം. ഈസ്റ്റ് വിനോദ് നഗറിൽ വെച്ച് അക്രമികൾ കത്തികൊണ്ട് കുത്തി. മുതുകിലാണ് കുത്തേറ്റത്. മോഷണശ്രമം ചെറുക്കുന്നതിനിടെയായിരുന്നു ആക്രമണം.