ഐ.സി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു

27

ഐ.സി.എസ്.ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു. ജൂണ്‍ ആദ്യ വാരം സ്ഥിതി വിലയിരുത്തിയ ശേഷം പുതിയ തിയതി പ്രഖ്യാപിക്കും. കോവിഡ് പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബോര്‍ഡ് പറഞ്ഞു. പുതുക്കിയ തിയതി ജൂണ്‍ ആദ്യ വാരം അറിയിക്കും.

നേരത്തെ സി.ബി.എസ്.ഇയും പരീക്ഷകളില്‍ മാറ്റം വരുത്തിയിരുന്നു. പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി വയ്ക്കുകയും ചെയ്തു.