ഒല്ലൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി തടസപ്പെടും

11

ഒല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന കാട്ടുകഴി പരിസരം, തിരുവാന്‍ ചിറ പരിസരം, തൈകാട്ടുശ്ശേരി പരിസരം, മുത്തി പീടിക പരിസരം, ചാപ്പ കായല്‍ പരിസരം എന്നിവിടങ്ങളില്‍ നാളെ രാവിലെ 8:30 മണി മുതല്‍ വൈകീട്ട് 6 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.