കൂർക്കഞ്ചേരി. കുരിയച്ചിറ മേഖലകളിൽ ജലവിതരണം തടസപ്പെടും

9

കൂര്‍ക്കഞ്ചേരി ടാങ്കിലേക്കുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 30, ഡിസംബര്‍ 1 തിയതികളില്‍ കൂര്‍ക്കഞ്ചേരി, ചിയ്യാരം, വടൂക്കര, നെടുപുഴ, കുരിയച്ചിറ പ്രദേശങ്ങളില്‍ ജല വിതരണം തടസപ്പെടുമെന്ന് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.