കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒഴിവുകൾ

4
4 / 100

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഇ എസ് ടി എം- 4 മെയിൻ്റൻസ് ഓഫ് മ്യൂസിയംസ് ഇൻ കെ എഫ് ആർ ഐ പീച്ചി ക്യാമ്പസ്, ഇ സ് ടി എം- 6 മെയിൻ്റനൻസ് ഓഫ് ലൈവ് കളക്ഷൻസ് അറ്റ് കെ എഫ് ആർ സി പാലപ്പിള്ളി എന്നീ രണ്ട്‌ സമയ ബന്ധിത ഗവേഷണ പദ്ധതികളിൽ ഓരോ പ്രോജക്ട് അസിസ്റ്റന്റുകളുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

കേരള ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി 31 വരെ കാലാവധിയുള്ള ‘ എസ്റ്റാബ്ലിഷ്മെൻറ് ഓഫ് നോഡൽ സെൻ്റർ ഓഫ് ആലിയൻ ഇൻവസീവ് സ്പീഷിസ് റിസർച്ച് ആന്റ് മാനേജ്മെൻ്റ്’ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു ജൂനിയർ റിസർച്ച് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു.

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2022 മെയ് 31 വരെ കാലാവധിയുള്ള ‘ ‘ഡൈവേഷ്സിറ്റി ആൻ്റ് ഡൈനാമിക്സ് ഓഫ് ട്രോപ്പിക്കൽ വൈറ്റ് എവർഗ്രീൻ ഫോറസ്റ്റ് ഇക്കോസിസ്റ്റം ഇൻ സതേൺ വെസ്റ്റേൺ ഗാട്ടസ് ഇൻ ദി ഹിന്ദി കോൺടെസ്റ്റ് ഓഫ് ചെയ്‌ഞ്ചിംഗ് ക്ലൈമറ്റ് ‘ എന്ന സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു.

വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റായ www.kfri.res.in സന്ദർശിക്കുക.