കേരള വാട്ടർ അതോറിറ്റി തൃശൂർ വാട്ടർ വർക്സ് സബ് ഡിവിഷന് കീഴിലുള്ള അടാട്ട്,അയ്യന്തോൾ, അരിമ്പൂർ, കോലഴി, കിള്ളന്നൂർ(മുളങ്കുന്നത്ത് കാവ് ), കൂർക്കഞ്ചേരി, മണലൂർ,നടത്തറ, ഒല്ലൂക്കര, ഒല്ലൂർ, പാണഞ്ചേരി, പുത്തൂർ,വിൽവട്ടം എന്നീ പഞ്ചായത്തുകളിലെ വെള്ളക്കര കുടിശ്ശിക അടയ്ക്കേണ്ടതാണ്. കുടിശ്ശിക വരുത്തുന്നവരുടെ കണക്ഷൻ വിച്ചെദിക്കുന്നതാണെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.എല്ലാ ഉപഭോക്താക്കളും തങ്ങളുടെ മൊബൈൽ നമ്പർ കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിക്കേണ്ടതാണെന്നും അറിയിച്ചു
Home India Information കേരള വാട്ടർ അതോറിറ്റി തൃശൂർ വാട്ടർ വർക്സ് സബ് ഡിവിഷന് കീഴിലുള്ളവർ വെള്ളക്കര കുടിശ്ശിക അടക്കണമെന്ന്...