കോവിഡ് കാലത്ത് നിറുത്തിവെച്ച തൃശൂർ- ഗുരുവായൂർ ട്രെയിൻ പുനരാരംഭിക്കുന്നു

69

കോവിഡ് കാലത്ത് നിറുത്തിവെച്ച തൃശൂർ- ഗുരുവായൂർ ട്രെയിൻ പുനരാരംഭിക്കുന്നു.
ദിവസവും രാവിലെ 9.05ന് തൃശൂരിൽ നിന്ന് പുറപ്പെടുന്ന പാസഞ്ചർ 9.35ന് തൃശൂരിലെത്തും. 11.25ന് തൃശൂരിൽ നിന്ന് മടങ്ങി 11.55ന് ഗുരുവായൂരിലെത്തും. അൺ റിസർവ്ഡ് സ്പെഷൽ എക്സ്പ്രസായാണ് ഈ മാസം 30 മുതൽ സർവീസ് പുനരാരംഭിക്കുന്നത്

Advertisement
Advertisement