കോവിഡ് രോഗവ്യാപനത്തിന് സാധ്യത കൂടുതൽ: ജാഗ്രത വേണം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

12
8 / 100

കോവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കോവിഡ് രോഗികളുടെ എണ്ണം കുറച്ചുദിവസമായി കുറയുന്നില്ല. കൂടുതല്‍ ശ്രദ്ധ കാണിക്കേണ്ടതുണ്ടെന്നും രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.