ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രതിദിനം പതിനായിരം പേർക്ക് ദർശനാനുമതി; തീരുമാനം ഭരണസമിതി യോഗത്തിൽ

78

ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രതിദിനം പതിനായിരം പേർക്ക് ദർശനാനുമതി. ചേർന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. അയ്യായിരം പേർക്കായിരുന്നു ദർശനത്തിന് അനുമതി നൽകിയിരുന്നത്. ഏകാദശി നാളായതോടെ കനത്ത തിരക്കിലാണ് ക്ഷേത്ര നഗരി. കോവിഡ് ഭീതി അകന്ന സാഹചര്യത്തിലാണ് കൂടുതൽ ഇളവുകൾക്ക് തീരുമാനം.