ചാലക്കുടിയിൽ ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകൾ

13

ചാലക്കുടിയിൽ ഭീഷണിയായി ആഫ്രിക്കൻ ഒച്ചുകൾ. ഒച്ചുകളുടെ ശല്യം മേലൂരിലെ വാഴകർഷകരും ഭീതിയിലാണ്. പൂലാനി പ്രദേശത്ത് കൊമ്പൻപാറക്കടവ്, ചെട്ടിത്തോപ്പ് കടവ് ഭാഗങ്ങളിൽ വ്യാപകമായ രീതിയിലാണ് ആഫ്രിക്കൻ ഒച്ചുകൾ പെരുകിയിരിക്കുന്നത്.