ജലനിരപ്പുയർന്നു: മലമ്പുഴ ഡാം നാളെ തുറക്കും; ഭാരതപ്പുഴയിൽ ജാഗ്രതാ നിർദേശം

18

ശക്തമായ മഴയെ തുടർന്ന് ജലനിരപ്പുയരുന്ന സാഹചര്യത്തിൽ മലമ്പുഴ ഡാം നാളെ തുറക്കും. ഡാമിലെ വെള്ളത്തിന്റെ ഇപ്പോഴത്തെ നില വൈകീട്ട് എട്ടിന് 112.11 അടിയായി. ഡാമിലെ വെള്ളത്തിന്റെ പരമാവധി അളവ് 115.06 അടിയാണ്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്താൻ നിർദേശം.

Advertisement
Advertisement