ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ 27ന്

8

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള തൃശ്ശൂർ ജില്ലാ സബ് ജൂനിയർ ഫുട്ബോൾ ടീമിന്റെ സെലക്ഷൻ 27 ന് രാവിലെ എട്ടിന് ഗുരുവായൂർ മുതുവട്ടൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടക്കും.

Advertisement

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനിൽ ഓൺലൈൻ രജിസ്ട്രഷൻ ചെയ്തിട്ടുള്ള 2008,2009 വർഷങ്ങളിൽ ജനിച്ച കളിക്കാർക്ക് മാത്രമേ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കൂ.

Advertisement