ടെന്നീസ് കളിച്ചു കൊണ്ടിരിക്കെ അഭിഭാഷക കുഴഞ്ഞു വീണു മരിച്ചു

75

പൂങ്കുന്നം എം.എൽ.എ റോഡിൽ മാരത്തേതിൽ ‘മെഹ്ഫിലിൽ’ താമസിക്കുന്ന അഡ്വ. എം.എച്ച് മുഹമ്മദ് ബഷീർ ഭാര്യ അഡ്വ.പുഷ്കല ബഷീർ (53)ടെന്നീസ് കളിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു മരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് കാളത്തോട് ഖബർ സ്ഥാനിൽ നടക്കും. മക്കൾ: അഡ്വ. ആമിർ സൊഹറബ്, നിയമ വിദ്യാർഥി ആദിൽ സഞ്ജീദ് .

Advertisement
Advertisement