തലക്കോട്ടുകര കൈപ്പറമ്പ് റോഡിൽ ഗതാഗത നിയന്ത്രണം

14
4 / 100

ചൂണ്ടൽ ഗ്രാമ പഞ്ചായത്തിലെ തലക്കോട്ടുകര കൈപ്പറമ്പ് റോഡിൽ റീടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഫെബ്രു. 6 മുതൽ 13 വരെ നിയന്ത്രിക്കുമെന്ന് അധികൃതർ അറിയിച്ചു.