തൃശൂർ ഗവ.എന്‍ജിനിയറിങ് കോളേജില്‍ 30 പേര്‍ക്ക് കോവിഡ്; ഹോസ്റ്റല്‍ അടച്ചു

24

തൃശൂർ ഗവ.എന്‍ജിനിയറിങ് കോളേജിൽ 30 വിദ്യാർഥികൾക്ക് കോവിഡ്. ഇതോടെ കോളേജ് ഹോസ്റ്റൽ അടച്ചു. ജില്ലയിലെ നിലവിലെ ഏറ്റവും വലിയ ക്ലസ്റ്ററായി ഗവ.എൻജിനിയറിങ് കോളേജ് മാറി. എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതർ നൽകുന്ന സൂചന. വെള്ളിയാഴ്ചയും ശനിയാഴ്ചയും പരിശോധന നടത്തിയിട്ടുണ്ട്. ഇതിൻറെ ഫലം വന്നിട്ടില്ല.

Advertisement
Advertisement