തൃശൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ അധ്യാപക ഒഴിവ്

14

തൃശൂർ ഗവ.ടെക്നിക്കൽ ഹൈസ്കൂളിൽ എച്ച് എസ് എ മാത്തമാറ്റിക്സ് അധ്യാപക തസ്തികയിലുള്ള താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
നിശ്ചിത യോഗ്യതയുള്ളവർ നവംബർ 30 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2333460