തൃശൂർ ജില്ലയിൽ ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

147

തൃശൂർ ജില്ലയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെൻറ് സോണായി കലക്ടർ ശനിയാഴ്ച പ്രഖ്യാപിച്ച പ്രദേശങ്ങൾ. കോര്‍പ്പറേഷന്‍-11, 13, 31, 46, 53 ഡിവിഷനുകള്‍,16ാം ഡിവിഷന്‍ (കുറ്റുമുക്ക് പാടം മുതല്‍ കുറ്റിക്കാടന്‍ കട വരെയും, വി.വി.എസ് സ്കൂളിൻ്റെ പുറകുവശം മുതല്‍ പനഞ്ചകം, പെെപ്പ് ലെെന്‍ വഴി, ഗ്രീന്‍ പാര്‍ക്ക്, ഗ്രീന്‍വാലി വരെയുള്ള പ്രദേശം) ആറാം ഡിവിഷന്‍ (ആനപ്പാറ ക്വാറി വഴി നാലുസെന്‍റ് കേളനി, മില്‍മ വഴി ആശാഭവന്‍), കെെപ്പറമ്പ് ഗ്രാമപഞ്ചായത്ത്-08, 11, 13 വാര്‍ഡുകള്‍, അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്ത്-16ാം വാര്‍ഡ് (ചുങ്കം മുതല്‍ എരിപ്പോട് വീനസ് കമ്പനി വരെ), കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത്-11ാം വാര്‍ഡ് (പള്ളിക്കുളം നെടുമ്പായില്‍ കോളനി പ്രദേശം)
16ാം വാര്‍ഡ് (പഞ്ചായത്തിന്‍െറ കിഴക്കുവശം മുതല്‍ പരവാക്കുന്ന് വാട്ടര്‍ ടാങ്ക് വരെ), വടക്കേക്കാട് ഗ്രാമപഞ്ചായത്ത്- ഒമ്പതാം വാര്‍ഡ്, മുരിയാട് ഗ്രാമപഞ്ചായത്ത്-15ാം വാര്‍ഡ് (മുഴുവന്‍), നാല്, എട്ട്, 10 വാര്‍ഡുകള്‍, 11ാം വാര്‍ഡ് (ആവുരുളി ശിവക്ഷേത്രം മുതല്‍ എസ്.എന്‍.ഡി.പി യോഗം വരെ), എടത്തിരുത്തി ഗ്രാമപഞ്ചായത്ത്- രണ്ടാം വാര്‍ഡ് (അയ്യംപടി കനാല്‍ പരിസരം ഭാഗം), ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത്-ഒന്ന്, രണ്ട്, എട്ട്, 12, 13, 14 വാര്‍ഡുകള്‍, പാണഞ്ചേരി ഗ്രാമപഞ്ചായത്ത്-23ാം വാര്‍ഡ്, കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്-മൂന്നാം വാര്‍ഡ് (ലക്ഷംവീട് കോളനി),10ാം വാര്‍ഡ്, കോലഴി ഗ്രാമപഞ്ചായത്ത്- ഏഴ്, 10, 14, 15, 16 വാര്‍ഡുകള്‍, 12ാം വാര്‍ഡ് (പാമ്പൂര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിസരം, ആട്ടോര്‍ ബസ് സ്റ്റോപ്പ് പരിസരം, മള്‍ബറി വില്ല പരിസരം), മാടക്കത്തറ ഗ്രാമപഞ്ചായത്ത്-
12ാം വാര്‍ഡ്, കയ്പമംഗലം ഗ്രാമപഞ്ചായത്ത്- ഒമ്പത്, 14, 17 വാര്‍ഡുകള്‍, ഗുരുവായൂര്‍ നഗരസഭ
28, 31 ഡിവിഷനുകള്‍, പൊയ്യ ഗ്രാമപഞ്ചായത്ത്- ഏഴാം വാര്‍ഡ്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്
21ാം വാര്‍ഡ് (സുനാമി കോളനി), മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത്- ഒന്ന്, നാല് വാര്‍ഡുകള്‍, കൊരട്ടി ഗ്രാമപഞ്ചായത്ത്-രണ്ടാം വാര്‍ഡ്, കോടശേരി ഗ്രാമപഞ്ചായത്ത്- 14ാം വാര്‍ഡ്, ചാവക്കാട് നഗരസഭ-ഒന്ന്, രണ്ട് ഡിവിഷനുകള്‍, പരിയാരം ഗ്രാമപഞ്ചായത്ത്- നാല്, അഞ്ച്, 15 വാർഡുകൾ, അടാട്ട് ഗ്രാമപഞ്ചായത്ത്- രണ്ട്, നാല്, എട്ട്, 12, 13, 14, 16, 18 വാര്‍ഡുകള്