തൃശൂർ ജില്ലയിൽ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

131

കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01 കാടുകുറ്റി ഗ്രാമപഞ്ചായത്ത് 03, 10, 15 വാര്‍ഡുകള്‍ ഒഴികെ മുഴുവന്‍ വാര്‍ഡുകളും
02 ഗുരുവായൂര്‍ നഗരസഭ 18-ാം ഡിവിഷന്‍
03 കൊടകര ഗ്രാമപഞ്ചായത്ത് 03, 05, 07, 09 വാര്‍ഡുകള്‍

കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍

01 കുഴൂര്‍ ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ് (വീട്ടുനമ്പര്‍ 267 മുതല്‍ 293വരെയുളള മേലാത്തുരുത്ത് ഏരിയ) 07-ാം വാര്‍ഡില്‍ കൊച്ചുകടവ് ജംഗ്ഷന്‍ മുതല്‍ 08-ാം വാര്‍ഡ് പള്ളത്ത്കടവ് റോഡുവരെയുളള പ്രദേശം