തൃശൂർ ജില്ലയിൽ കണ്ടെയിൻമെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങൾ അറിയാം

205

ഇന്ന് കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര്
വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍
06 -ാം ഡിവിഷന്‍ (സെന്‍ട്രല്‍ജെയില്‍ കോമ്പൌണ്ട്)
17, 19, 28, 35, 50 ഡിവിഷനുകള്‍
02
ഗുരുവായൂര്‍ നഗരസഭ
02, 13, 15, 16, 22, 23, 25, 30, 35 ഡിവിഷനുകള്‍
03
നെന്മണിക്കര ഗ്രാമപഞ്ചായത്ത്
06, 07, 08, 09 വാര്‍ഡുകള്‍
04
തളിക്കുളം ഗ്രാമപഞ്ചായത്ത്
02, 05, 14 വാര്‍ഡുകള്‍
05
കുന്ദംകുളം മുനിസിപ്പാലിറ്റി
03-ാം ഡിവിഷന്‍ (കിഴൂര്‍ സ്കൂള്‍ മുതല്‍ കിഴൂര്‍ ബണ്ട് വരെ)
30-ാം ഡിവിഷന്‍, 34-ാം ഡിവിഷന്‍ (കൃഷിഭവന്‍ റോഡ് ചിറ്റഞ്ഞൂര്‍ സെന്‍റര്‍, ട്രാന്‍സ്ഫോര്‍മര്‍ മുതല്‍ പഴയ പഞ്ചായത്ത് ആഫീസ് വരെ)
06
കയ്പമംഗലം ഗ്രാമപഞ്ചായത്ത്
12, 15, 18, 20 വാര്‍ഡുകള്‍
07
കോലഴി ഗ്രാമപഞ്ചായത്ത്
06, 09, 12, 13 വാര്‍ഡുകള്‍
08
അന്നമനട ഗ്രാമപഞ്ചായത്ത്
14, 17, 18 വാര്‍ഡുകള്‍
09
ചേര്‍പ്പ് ഗ്രാമപഞ്ചായത്ത്
18-ാം വാര്‍ഡ്
10
കോടശ്ശേരി ഗ്രാമപഞ്ചായത്ത്
16, 17, 18 വാര്‍ഡുകള്‍
11
കടങ്ങോട് ഗ്രാമപഞ്ചായത്ത്
എല്ലാ വാര്‍ഡുകളും
12
എളവള്ളി ഗ്രാമപഞ്ചായത്ത്
എല്ലാ വാര്‍ഡുകളും
13
നെന്മണിക്കര ഗ്രാമപഞ്ചായത്ത്
എല്ലാ വാര്‍ഡുകളും
14
വടക്കേക്കാട് ഗ്രാമപഞ്ചായത്ത്
എല്ലാ വാര്‍ഡുകളും
15
പുന്നയൂര്‍ ഗ്രാമപഞ്ചായത്ത്
എല്ലാ വാര്‍ഡുകളും