തൃശൂർ ജില്ലയിൽ കൂടുതൽ പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

51

കണ്ടെയിന്‍മെന്‍റ് സോണില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 വടക്കാഞ്ചേരി നഗരസഭ 05, 07, 18, 21, 22, 32 ഡിവിഷനുകള്‍
02 മുളംകുന്നത്തുക്കാവ് 07, 08, 11 വാര്‍ഡുകള്‍
03 വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 03, 11, 13, 14, 15, 18, 19, 21 വാര്‍ഡുകള്‍
04 മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് 14-ാം വാര്‍ഡ്
05 ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് 01, 03, 04, 05, 08, 09, 10, 12 വാര്‍ഡുകള്‍
06 മാള ഗ്രാമപഞ്ചായത്ത് 01, 03, 05, 07, 09, 10, 11, 12, 15, 16, 18, 19, 20 വാര്‍ഡുകള്‍
07 പരിയാരം ഗ്രാമപഞ്ചായത്ത് 01, 02, 05, 06, 07, 11, 12, 13, 14, 15 വാര്‍ഡുകള്‍
08 എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് 16, 17 വാര്‍ഡുകള്‍
09 വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് 11, 13, 15 വാര്‍ഡുകള്‍
10 മുരിയാട് ഗ്രാമപഞ്ചായത്ത് 05, 12, 13, 15, 16 വാര്‍ഡുകള്‍

കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍െറ പേര് വാര്‍ഡുകള്‍ / ഡിവിഷനുകള്‍
01 പഴയന്നൂര്‍ ഗ്രാമപഞ്ചായത്ത് 06-ാം വാര്‍ഡ്
02 പൊയ്യ ഗ്രാമപഞ്ചായത്ത് 02-ാം വാര്‍ഡ്
03 കുന്ദംകുളം നഗരസഭ 32-ാം ഡിവിഷന്‍
04 വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് 09, 14, 20, 22 വാര്‍ഡുകള്‍ (ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്‍റ് സാേണ്‍)