തൃശൂർ ജില്ലാ മർച്ചൻറ്സ് അസോസിയേഷൻ: സുനിൽ സൈമൺ പ്രസിഡണ്ട്, കെ.ജെ പോൾ ജന.സെക്രട്ടറി

7

തൃശൂർ ജില്ലാ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ ഭാരവാഹികളായി സുനിൽ സൈമൺ (പ്രസിഡണ്ട്), കെ.ജെ. പോൾ (ജനറൽ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തതായി റിട്ടേണിങ് ഓഫീസറായ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ്കുമാർ പ്രഖ്യാപിച്ചു. എ.കെ.ഡേവീസ് (രക്ഷാധികാരി), സെക്രട്ടേറിയറ്റ് ഭാരവാഹികളായി പി.സി വർഗീസ് (ട്രഷറർ), സി.പി.മുഹമ്മദ് ഹനീഫ് (സീനിയർ വൈസ് പ്രസിഡണ്ട്), എം.വി രാജൻ, എൻ.എ ജലീൽ, നെൽസൺ ജെ പാലക്കൽ (വൈസ് പ്രസിഡണ്ട്), എൻ.ഐ ബേബി, ഡേവീസ് പുലിക്കോട്ടിൽ, എം.ഡി രാജു, കെ.ജെ ജോഷി (സെക്രട്ടറിമാർ), സി.ജെ.പോൾസൺ, ഇ.എസ് ജോയ്, ടി.ടി.ജോൺസൺ, എ.ജെ.ഗോഡ്ഫ്രീ, ജോഷി ജോൺ (ജോ.സെക്രട്ടറിമാർ), കെ.വി നായർ, വി.വി ജോസഫ് (പ്രത്യേക ക്ഷണിതാക്കൾ) എന്നിരെയും തെരഞ്ഞെടുത്തു.

Advertisement
Advertisement