പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചു

19
8 / 100

തൃശൂര്‍ ജില്ലയിലെ വിവിധ വകുപ്പുകളിലെ ബൈന്റര്‍ ഗ്രേഡ് 2 തസ്തികയുടെ (കാറ്റഗറി നമ്പര്‍ 297/2014) തിരഞ്ഞെടുപ്പിന് വേണ്ടി 25.01.2017 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ നീട്ടിയ കാലാവധി പൂര്‍ത്തിയായതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.