പൂരക്കാഴ്ചകൾക്ക് ഇനി സ്വന്തം ചാനൽ: പൂരപ്രേമി സംഘം യൂ ട്യൂബ് ചാനൽ 21ന് ചീഫ് വിപ്പ് ഉദ്ഘാടനം ചെയ്യും

67
10 / 100

കലാസാംസ്ക്കാരിക രംഗത്തും സേവന രംഗത്തും സജീവമായി പ്രവർത്തിക്കുന്ന പൂരപ്രേമിസംഘത്തിന് യൂട്യൂബ് ചാനൽ. ചാനലിൻ്റെ ഉൽഘാടനം 21ന് കാലത്ത് 10ന് തൃക്കൂർ പുറയംകാവ് ഭഗവതി ക്ഷേത്രത്തിൽ ഗവ.ചീഫ് വിപ്പ് കെ.രാജൻ ഉദ്ഘാടനം ചെയ്യും. ചാനൽ ലിങ്ക്-
https://www.youtube.com/channel/UCe1k09wFvOErH4hDdw0ydmg