ബസിന്റെ ടൈമിംഗ് സ്ഥിരപ്പെടുത്തി

29

പീച്ചി, കൊടുങ്ങല്ലൂര്‍ വഴി മണ്ണുത്തി, മിഷന്‍ ഹോസ്പിറ്റല്‍, തൃശൂര്‍, പാലക്കല്‍, ഊരകം, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ‘കെ.എല്‍ 45 എല്‍ 3500 എന്ന റൂട്ട് ബസിന്റെയും ഗുരുവായൂര്‍, എറണാകുളം വഴി ചേറ്റുവ, തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, പറവൂര്‍, കൂനമ്മാവ്, പാനായിക്കുളം, ഏലൂര്‍, മുട്ടാര്‍, ഇടപ്പിള്ളി എന്ന റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെ എല്‍ 12 സി 3330 എന്ന റൂട്ട് ബസിന്റെയും ടൈമിംഗ് സ്ഥിരപ്പെടുത്താന്‍ ഓണ്‍ലൈന്‍ ടൈമിംഗ് കോണ്‍ഫറന്‍സ് നടത്തുന്നു. ഈ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്ന ഓപ്പറേറ്റര്‍മാര്‍ മീറ്റിംഗില്‍ പങ്കെടുക്കുന്നതിന് ഒറിജിനല്‍ ടൈം ഷീറ്റ് ഹാജരാക്കി മീറ്റിംഗ് ഐഡി വാങ്ങണമെന്ന് തൃശൂര്‍ ആര്‍.ടി.ഐ സെക്രട്ടറി അറിയിച്ചു.