മുതുവറ-അമ്പലംകാവ് റോഡില്‍ ടാറിങ്ങ് പ്രവൃത്തികള്‍: നാളെ മുതൽ ഈ വഴിയിലൂടെ ഗതാഗതം നിരോധിച്ചു

7

മുതുവറ-അമ്പലംകാവ് റോഡില്‍ ടാറിങ്ങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചൊവ്വാഴ്ച മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം ഭാഗികമായി നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Advertisement
Advertisement