വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ്: ക്ഷേത്രം അടച്ചു; ഭക്തർക്ക് പ്രവേശനമില്ലെന്ന് ദേവസ്വം

50


വടക്കുംനാഥ ക്ഷേത്രത്തിൽ ശാന്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. അണുനശീകരണത്തിനായി ക്ഷേത്രം അടച്ചു. മൂന്ന് ദിവസത്തേക്ക് ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ദേവസ്വം അറിയിച്ചു. ഏഴ് ദിവസം പ്രസാദ വിതരണവും നിറുത്തിവച്ചു. തന്ത്രിയുടെ നിർദേശം അനുസരിച്ചാണ് ആണ് ക്ഷേത്രം അടച്ചതെന്ന് അധികൃതർ അറിയിച്ചു