സ്വർണവിലയിൽ വൻ ഇടിവ്: പവന് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി

12

സ്വർണവിലയിൽ വൻ ഇടിവ്. പവന് 600 രൂപ കുറഞ്ഞ് 35,080 രൂപയിലെത്തി. ഗ്രാമിന്റെ വില 75 രൂപ കുറഞ്ഞ് 4385 രൂപയുമായി. ഏഴുദിവസത്തിനിടെ 1000 രൂപയിലേറെയാണ് കുറവുണ്ടായത്. 35,680 രൂപയായിരുന്നു കഴിഞ്ഞ ദിവസംപവന്റെ വില.