ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും മുൻ ഇന്ത്യൻ ടീം മാനേജരുമായിരുന്ന ഒ.കെ ദേവസി അന്തരിച്ചു: അന്ത്യം തൃശൂരിൽ; വിട പറഞ്ഞത് സംഘാടക മികവിൽ രാജ്യാന്തര തലത്തിൽ തിളങ്ങിയ പേര്

77

തൃശൂർ ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും മുൻ ഇന്ത്യൻ ടീം മാനേജരുമായിരുന്ന ഒ.കെ ദേവസി (83) അന്തരിച്ചു. തൃശൂരിൽ വിശ്രമ ജീവിതത്തിലായിരുന്നു. സഹാറാ മിലേനിയം കപ്പിനുളള ഇന്ത്യൻ ടീമിന്റെ മാനേജരായിരുന്നു. ഫെഡറേഷൻ കപ്പും സന്തോഷ്‌ട്രോഫിയും ദേശീയ ലീഗ്‌ മത്സരങ്ങളും തൃശൂരിൽ നടക്കുമ്പോൾ ഡി.എഫ്.എ സെക്രട്ടറിയായിരുന്നു. ഫുട്‌ബോൾ മത്സരങ്ങളുടെ റേഡിയോയിലും ടി.വിയിലും കമൻറേറിയനുമായിരുന്നു.

Advertisement
Advertisement