നെഞ്ചുവേദന: സാമൂഹ്യ പ്രവർത്തകൻ അന്നാ ഹസാരെ ആശുപത്രിയിൽ

9

നെഞ്ചുവേദനയെ തുടർന്ന് സാമൂഹ്യ പ്രവർത്തകൻ അന്നാ ഹസാരെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്ന അന്നാ ഹസാരെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.