തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവായ ല ഗണേശനെ മണിപ്പൂർ ഗവർണറായി നിയമിച്ചു

19

തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവായ ല ഗണേശനെ മണിപ്പൂർ ഗവർണറായി നിയമിച്ചു. ഞായറാഴ്ചയാണ് ഗണേശനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്.

നെ​ജ്മ ഹെ​പ്തു​ല്ല രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ഗ​ണേ​ശ​ൻ ഗ​വ​ർ​ണ​റാ​യി നി​യ​മി​ച്ച​ത്.