അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളെ പ്രകോപിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തതിന് ഒരാൾ അറസ്റ്റിൽ

17

അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളോട് പ്രകോപനപരമായ പ്രസംഗം നടത്തുകയും അവരെ പ്രേരിപ്പിക്കുകയും ചെയ്തതിന് ഒരാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബാബ ഹരിദാസ് നഗറിലെ എംസിഡി ഓഫീസിന്റെ ഗേറ്റിന് സമീപം നടന്ന പ്രതിഷേധത്തില്‍ ഒത്തുകൂടിയ പ്രക്ഷോഭകരോടാണ് വെള്ളിയാഴ്ച രാവിലെ സുരേന്ദർ ശർമ്മ എന്നയാള്‍ പ്രകോപന പ്രസംഗം നടത്തിയെന്നാണ് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisement
Advertisement