പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്

8

പാരാലിമ്പിക്‌സ് ബാഡ്മിന്റണില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ പ്രമോദ് ഭഗത്. പുരുഷ സിംഗിള്‍സില്‍ എസ്.എല്‍ 3 വിഭാഗത്തിലാണ് ശനിയാഴ്ച പ്രമോദ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. പാരാലിമ്പിക് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടമാണിത്. 

ഇതേയിനത്തില്‍ ഇന്ത്യയുടെ മനോജ് സര്‍ക്കാരിനാണ് വെങ്കലം.