കോവിഡ് പ്രതിരോധത്തിൽ ഇന്ത്യക്ക് അറബ് നാടിന്റെ പിന്തുണ: ത്രിവർണമണിഞ്ഞ് ബുർജ്ഖലീഫ

22

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യക്ക് കൈത്താങ്ങും പിന്തുണയുമായി യു.എ.ഇ. ബുർജ്ഖലീഫയെ ഇന്ത്യൻ ദേശീയ പാതകയുടെ ത്രിവർണമണിയിച്ചാണ് യു.എ.ഇ ഐക്യദാർഢ്യം അറിയിച്ചത്. ഇന്ത്യയുമായി ഏറെ സൗഹൃദമുള്ള രാജ്യമാണ് യു.എ.ഇ

https://youtube.com/shorts/crm0bFXZvIk?feature=share