എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തില്‍ കസേരകളി നടത്തുകയാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ

6

എല്‍.ഡി.എഫും യു.ഡി.എഫും കേരളത്തില്‍ കസേരകളി നടത്തുകയാണെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കണ്ണൂരില്‍ എത്തിയതായിരുന്നു നദ്ദ. 

അഴിമതിയുടെ മുന്നണികളാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഒരു മുന്നണി സരിതയുടെയും മറ്റൊരു മുന്നണി സ്വപ്‌നയുടെയും ആള്‍ക്കാരായി എന്നും നഡ്ഡ കൂട്ടിച്ചേര്‍ത്തു. 

ധര്‍മടത്തെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.കെ. പദ്മനാഭനു വേണ്ടി നടത്തിയ റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു നദ്ദ