ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ്. ശ്രമിക്കുന്നുവെന്ന് കോടിയേരി

12

ചരിത്രത്തെ വളച്ചൊടിക്കാൻ ആർ.എസ്.എസ്. ശ്രമിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ. മലബാർ കലാപത്തെ സ്വാതന്ത്ര്യ സമരം തന്നെയായാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു. അതിനെ തെറ്റായ രീതിയിൽ കൊണ്ടു നടക്കാൻ ചില ശ്രമം നടന്നിരുന്നു.
ചരിത്രത്തെ വളച്ചൊടിക്കാനാണ് ആർ.എസ്.എസ്. ശ്രമിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി. മലബാർ കലാപത്തിൽ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയിൽ നിന്ന് ഒഴുക്കിയ സംഭവത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.