മന്ത്രി എം.വി ഗോവിന്ദന്റെ മാതാവ് മോറാഴ എം.വി മാധവിഅമ്മ നിര്യാതയായി

20

മന്ത്രി എം.വി ഗോവിന്ദന്റെ മാതാവ് മോറാഴ എം.വി മാധവിഅമ്മ (93) നിര്യാതയായി. സംസ്‌കാരം പകൽ 11.30ന് കൂളിച്ചാൽ പൊതുശ്മാശനത്തിൽ നടക്കും.

പരേതനായ കെ കുഞ്ഞമ്പുവാണ് ഭർത്താവ്. കമല, ശോഭ, കോമളം, അനിത, പരേതനായ ശ്രീധരൻ എന്നിവരാണ് മറ്റു മക്കൾ.