സത്യപ്രതിജ്ഞ: ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി

19

കോവിഡിനെ തുടര്‍ന്ന് ട്രിപ്പിള്‍ ലോക്ക് ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താന്‍ തീരുമാനിച്ച സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു.  സത്യപ്രതിജ്ഞയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചത്.