വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു; വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

4

കൊല്ലത്ത് വീടിന്റെ ജപ്തി സംബന്ധിച്ച് ബാങ്കിൽ നിന്ന് നോട്ടീസ് ലഭിച്ചതിന് പിന്നാലെ വിദ്യാർഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാട് സൗത്ത് അജി ഭവനത്തിൽ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്.
കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയായിരുന്നു ആത്മഹത്യ. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് മരിച്ച അഭിരാമി.

Advertisement
Advertisement