എൻ.എസ്.എസിന് പുതിയ പ്രസിഡണ്ട്; ഡോ എം ശശികുമാറിനെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു

105

നായർ സർവിസ് സൊസൈറ്റിക്ക് പുതിയ പ്രസിഡണ്ട്. ഡോ എം ശശികുമാറിനെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. നിലവിൽ ട്രഷററാണ് ശശികുമാർ.

Advertisement
Advertisement