ജനാധിപത്യത്തെ കശാപ്പ് ചെയ്ത ആൾക്കൂട്ടം: എസ്.എഫ്.ഐക്കെതിരെ പ്രമേയം പാസാക്കി എ.ഐ.എസ്.എഫ്

51

എം.ജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എസ്.എഫ്.ഐക്കെതിരെ പ്രമേയവുമായി എ.ഐ.വൈ.എഫ്. കോട്ടയം ജില്ലാ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. എസ്എഫ്‌ഐയുടെ നടപടി പുരോഗമന സമൂഹത്തിന് സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് എ.ഐ.വൈ.എഫ് വിമര്‍ശിച്ചു.
ജനാധിപത്യത്തെ കശാപ്പു ചെയ്ത ആള്‍ക്കൂട്ടം മാത്രമായ എസ്.എഫ്.ഐക്ക് ഇടതുപക്ഷമെന്നത് ഒരു ലേബല്‍ മാത്രമാണെന്നും പ്രമേയത്തില്‍ പറയുന്നു. സര്‍വകലാശാലയില്‍ നടന്ന അക്രമകാരികളെ തള്ളിപ്പറയാതെ അക്രമകാരികളെ ന്യായീകരിക്കുകയാണ് എസ്.എഫ്.ഐ എന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.

Advertisement
Advertisement