ചങ്ങരംകുളത്ത് പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു

2

മലപ്പുറം ചങ്ങരംകുളം ഒതളൂർ വെമ്പുഴ പാടശേഖരത്തിൽ അമ്മയും മകളും മുങ്ങി മരിച്ചു. ഷൈനി (40) ആശ്ചര്യ (12) എന്നിവരാണ് മുങ്ങിമരിച്ചത്.ഓണാവധിക്ക് ഒതളൂർ ഉള്ള ഷൈനിയുടെ ബന്ധു വീട്ടിലേക്ക് കഴിഞ്ഞ ദിവസം എത്തിയതായിരുന്നു ഇരുവരും.

Advertisement
Advertisement