വലപ്പാട് ബൈക്ക് നിയന്ത്രണം വിട്ട് ലോറിയിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു

12

വലപ്പാട് ബൈക്ക് ലോറിയിലിടിച്ച് മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി രാജേഷ് ആണ് മരിച്ചത്. പോലീസ് സ്റ്റേഷന് സമീപം ദേശീയപാതയിലാണ് അപകടം. നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് എതിരെവന്ന ടോറസ് ലോറിയിലിടിക്കുകയായിരുന്നു.