മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാരുടെ ശമ്പളത്തിൽ നിന്നും പ്രതിമാസം 10,000 രൂപ വീതം നൽകും

9

മന്ത്രിമാരുടെ ശമ്പളത്തില്‍ നിന്ന് ഓരോ മാസവും 10,000 രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. 

ഒരു വര്‍ഷത്തേക്കാണ് ശമ്പളത്തിന്റെ വിഹിതം നല്‍കുക.