അട്ടപ്പാടി ചുരത്തിൽ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു

0

അട്ടപ്പാടി ചുരത്തിൽ അടിതെറ്റി വീണ കാട്ടാന ചരിഞ്ഞു.

Advertisement

ഒൻപതാം വളവിലാണ് കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പാറയിൽ നിന്ന് നിരങ്ങി വീണ നിലയിലാണ് കുട്ടിയാനയുടെ ജഡമുള്ളത്. ഇന്ന് രാവിലെയാണ് ജഡം കണ്ടെത്തിയത്.

Advertisement