ഒറ്റപ്പാലത്ത് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

14

ഒറ്റപ്പാലത്ത് സി.പി.എം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കല്ലേറിൽ ഓഫീസിന്റെ ചില്ലുകൾ തകർന്നു. ഇന്നലെ രാത്രി 12 മണിയോടെയാണ് ഒറ്റപ്പാലം എകെജി മന്ദിരത്തിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സിപിഎം ആരോപിച്ചു. പൊലീസ് അന്വേഷണം തുടങ്ങി

Advertisement
Advertisement