പാലക്കാട് എ.ടി.എം കവര്‍ച്ചാ കേസ് പ്രതി ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയില്‍

51

പാലക്കാട് എ.ടി.എം കവര്‍ച്ചാ കേസ് പ്രതി ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയില്‍. പറളി സ്വദേശി അരുണിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് സം​ഭ​വം. കാ​ലി​ൽ ശ​സ്ത്ര​ക്രി​യ​ക്കാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി​രു​ന്നു. ര​ണ്ടു പോ​ലീ​സു​കാ​ർ അ​രു​ണി​ന് കാ​വ​ലു​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ വെ​ട്ടി​ച്ചാ​യി​രു​ന്നു സ്വ​യം​ഹ​ത്യ ന​ട​ത്തി​യ​ത്.