പാലക്കാട് നഗരത്തിൽ ഹോട്ടലിൽ വൻ തീപിടിത്തം

46

പാലക്കാട് നഗരത്തിൽ ഹോട്ടലിൽ വൻ തീപിടിത്തം. സ്റ്റേഡിയം പരിസരത്തുള്ള നൂർജഹാൻ ഓപ്പൺഗ്രിൽ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരുക്കുമ്പേഴാണ് തീപിടിത്തമുണ്ടാത്. തീ ഉയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെതന്നെ ഹോട്ടലിൽ ഉണ്ടായിരുന്നവർ പുറത്ത് കടന്നതിനാൽ വലിയ അപകടം ഒഴിവായി.