ശബരിമലയില്‍ സന്ദര്‍ശനം നടത്തി നടന്‍ ദിലീപ്

27

ശബരിമലയില്‍ സന്ദര്‍ശനം നടത്തി നടന്‍ ദിലീപ്. സുഹൃത്ത് ശരതിനൊപ്പമാണ് ദിലീപ് ശബരിമലയിലെത്തിയത്. വ്യാഴാഴ്ച രാത്രി ശബരിമലയിൽ എത്തിയ സംഘം ദേവസ്വം ബോർഡ് ഗെസ്റ്റ്ഹൗസിൽ തങ്ങി വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെയാണ് സന്നിധാനത്ത് എത്തിയത്‌. കഴിഞ്ഞ ഏപ്രിൽ മാസവും ദിലീപ് ശബരിമലയിൽ എത്തിയിരുന്നു.
പ്രത്യേക പൂജകളും വഴിപാടുകളും നടത്തി, മേല്‍ശാന്തിയെയും തന്ത്രിയെയും നേരില്‍ കാണുകയും ചെയ്തു.
അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ‘ബാന്ദ്ര’യാണ് ദിലീപിന്റെ ഏറ്റവും പുതിയ പ്രോജക്ട്. ബ

Advertisement
Advertisement