പോലീസ് അക്കാദമിയിലെ എസ്.ഐ തൂങ്ങി മരിച്ച നിലയിൽ; മരണം ഇന്ന് വിരമിക്കാനിരിക്കെ

2076

തൃശൂർ പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാർ (56) വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങൾ കാരണം വിഷമത്തിലായിരുന്നതായി പോലീസ് പറയുന്നു. രാമവർമപുരത്തായിരുന്നു താമസം. പോലീസ് നായകളുടെ വിശ്രമ കേന്ദ്രത്തിൻ്റെ ചുമതലക്കാരനായിരുന്നു